Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകാട്ടുപന്നിയുടെ...

കാട്ടുപന്നിയുടെ കുത്തേറ്റ് കെ.എസ്​.ഇ.ബി ജീവനക്കാരന് പരിക്കേറ്റു

text_fields
bookmark_border
മംഗലംഡാം: കാട്ടുപന്നിയുടെ ആക്രമണത്തിൽ കെ.എസ്​.ഇ.ബി ജീവനക്കാരന് പരിക്കേറ്റു. മംഗലംഡാം പൈതലമഠത്തിപറമ്പിൽ എം.എം. ജയകുമാരൻ എന്ന ജയനാണ്​ (51) പരിക്കേറ്റത്. വടക്കഞ്ചേരി ഇലക്ട്രിസിറ്റി ഓഫിസിലെ ഓവർസിയറാണ്. വെള്ളിയാഴ്ച രാത്രി 8.15ഓടെ ജോലി കഴിഞ്ഞ് വരുമ്പോൾ ഒടുകൂർ ശിവൻ കോവിലിന്​ സമീപമായിരുന്നു അപകടം. കൈക്കും കാലിലും പരിക്കേറ്റ ജയകുമാരനെ മംഗലം ഡാമിലെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. pew jungle pigg attacik
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story