Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2022 5:28 AM IST Updated On
date_range 24 April 2022 5:28 AM ISTഫയൽ അദാലത്ത്
text_fieldsbookmark_border
പട്ടാമ്പി: നഗരസഭ കാര്യാലയത്തിൽ 2022 ജനുവരി 31 വരെ സമർപ്പിച്ചതും നടപടി പൂർത്തിയാക്കാൻ അവശേഷിക്കുന്നതുമായ കുടിശ്ശിക ഫയലുകൾ തീർപ്പാക്കാൻ ഏപ്രിൽ 26 മുതൽ 28 വരെ ഓഫിസ് പ്രവർത്തന സമയത്ത് നഗരസഭ കാര്യാലയത്തിൽ സംഘടിപ്പിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story