Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവെബിനാർ സംഘടിപ്പിച്ചു

വെബിനാർ സംഘടിപ്പിച്ചു

text_fields
bookmark_border
മുണ്ടൂർ: യുവക്ഷേത്ര കോളജിലെ ഐ.ക്യു.എ.സിയും ജ്യോഗ്രഫി വിഭാഗവും സംയുക്തമായി 'സ്റ്റഡിയിങ് എബ്രോഡ് സ്കോളർഷിപ്സ്​ അൻഡ് കരിയേഴ്സ് ഇൻ ജ്യോഗ്രഫി' എന്ന വിഷയത്തിൽ . ജ്യോഗ്രഫി വിഭാഗം മേധാവി ഡോ. എം. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്കോട്ട്​ലൻഡ്​ ഗ്ലാസ്​ഗോവ് യൂനിവേഴ്സിറ്റി റിസർച്ച് സ്കോളർ ഹരിത വേണു ക്ലാസെടുത്തു. കോഓഡിനേറ്റർ ഡോ. ബ്രില്ലാ ബാൽ സാം, വിദ്യാർഥിനികളായ ജെ. ഇന്ദുലേഖ, എം. അശ്വതി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story