Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകര്‍ഷക ക്ലാസ്...

കര്‍ഷക ക്ലാസ് സംഘടിപ്പിച്ചു

text_fields
bookmark_border
ആനക്കര: കപ്പൂർ ജനത ഗ്രന്ഥശാല കർഷക ക്ലാസ് സംഘടിപ്പിച്ചു. കൃഷിയെക്കുറിച്ചും കീടനിയന്ത്രണ മാർഗങ്ങളെപ്പറ്റിയും ആനക്കര കൃഷി ഓഫിസർ സുരേന്ദ്രൻ ക്ലാസെടുത്തു. വാർഡ് മെംബർ ജയലക്ഷ്മി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ഷാനിബ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ സൽമ, സൈനുദ്ദീൻ എന്നിവര്‍ സംസാരിച്ചു. യൂനുസ് സ്വാഗതവും ലൈബ്രേറിയൻ സുധി പൊന്നേൻകാവിൽ നന്ദിയും പറഞ്ഞു. പങ്കെടുത്തവർക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story