Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightട്രാക്ടറുകള്‍,...

ട്രാക്ടറുകള്‍, ടില്ലറുകള്‍ വാടകക്ക്​

text_fields
bookmark_border
പാലക്കാട്: സംസ്ഥാന അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ ലിമിറ്റഡിന്‍റെ പാലക്കാട് കല്‍മണ്ഡപത്തെ യൂനിറ്റ് ഓഫിസ് കൈവശമുള്ള ട്രാക്ടര്‍, ടില്ലറുകള്‍, ഇംപ്ലിമെന്‍റ്​സുകള്‍ എന്നിവ കര്‍ഷകര്‍, കൃഷിഭവനുകള്‍, പാടശേഖര സമിതികള്‍, കര്‍മസേനകള്‍, മറ്റ് സ്ഥാപനങ്ങള്‍ക്ക് വാടകക്ക്​ നല്‍കുന്നു. താൽപര്യമുള്ളവര്‍ ഓഫിസുമായി ബന്ധപ്പെടണമെന്ന് അസിസ്റ്റന്‍റ്​ എൻജിനീയര്‍ അറിയിച്ചു. ഫോണ്‍: 0491 2957924.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story