Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഗെസ്റ്റ് അധ്യാപക...

ഗെസ്റ്റ് അധ്യാപക നിയമനം

text_fields
bookmark_border
തൃത്താല: ഗവ. ആര്‍ട്സ് ആൻഡ്​ സയന്‍സ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളില്‍ നടത്തുന്നു. യു.ജി.സി മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള യോഗ്യത ഉള്ളവരും കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികള്‍ക്ക്​ അഭിമുഖത്തിൽ പ​ങ്കെടുക്കാം. കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ ഏപ്രില്‍ 25ന് രാവിലെ 9.30നും സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തില്‍ ഉച്ചക്ക് ഒന്നിനുമാണ്​ അഭിമുഖം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story