Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകോൺഗ്രസ് നിയോജക മണ്ഡലം...

കോൺഗ്രസ് നിയോജക മണ്ഡലം നേതൃയോഗം

text_fields
bookmark_border
പാലക്കാട്: കോൺഗ്രസ് പാലക്കാട് നിയോജക മണ്ഡലം നേതൃയോഗം ഡി.സി.സി പ്രസിഡന്‍റ്​ എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ്​ പുത്തൂർ രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. നഗരസഭ മുൻ ചെയർപേഴ്സൻ പി.എ. രമണീഭായിയുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, പിരായിരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ്​ പി.ആർ. പ്രസാദ്, കോൺഗ്രസ് ജില്ല നേതാക്കളായ എ. ബാലൻ, എൻ. ശിവരാജൻ, സി. ബാലൻ, കെ. അപ്പു, മഹിള കോൺഗ്രസ് ജില്ല പ്രസിഡന്‍റ്​ കെ.ഐ. കുമാരി, ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്‍റ്​ ചീങ്ങനൂർ മനോജ്, പി.എച്ച്​. മുസ്തഫ, സുധാകരൻ പ്ലാക്കാട്ട്, കെ. മുകേഷ് കുമാർ, പ്രിയ കുമാരൻ, മോഹനൻ കണ്ണാടി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story