Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഗ്രീൻ മാത്തൂർ, ക്ലീൻ...

ഗ്രീൻ മാത്തൂർ, ക്ലീൻ മാത്തൂർ: ബയോ ബിൻ വിതരണം ചെയ്തു

text_fields
bookmark_border
ഗ്രീൻ മാത്തൂർ, ക്ലീൻ മാത്തൂർ: ബയോ ബിൻ വിതരണം ചെയ്തു
cancel
മാത്തൂർ: 'ഗ്രീൻ മാത്തൂർ ക്ലീൻ മാത്തൂർ' പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലേക്കും ബയോ ബിന്നുകൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത്​ പ്രസിഡന്‍റ്​ പ്രവിത മുരളീധരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.ആർ. പ്രസാദ് അധ്യക്ഷത വഹിച്ചു. വികസനകാര്യ ചെയർപേഴ്സൻ നദീന്‍റ ഇസ്മയിൽ, പഞ്ചായത്ത്​ അംഗങ്ങളായ സി.കെ. വിനോദ്, പഴണി കുട്ടി, ഷാഹിദ ശിവൻ, എം.എ. അനിത എന്നിവർ സംസാരിച്ചു. വി.ഇ.ഒ അജിത്ത് സ്വാഗതവും വിശ്വനാഥൻ നന്ദിയും പറഞ്ഞു. പടം PE- PRY - 2 മാത്തൂരിൽ ബയോ ബിന്നുകൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ പ്രവിത മുരളീധരൻ വിതരണം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story