Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപറമ്പിക്കുളത്ത്...

പറമ്പിക്കുളത്ത് കാട്ടാന ​ചെരിഞ്ഞു

text_fields
bookmark_border
പറമ്പിക്കുളത്ത് കാട്ടാന ​ചെരിഞ്ഞു
cancel
പറമ്പിക്കുളം: വനമേഖലയിൽ പരിക്കേറ്റ നിലയിൽ കണ്ട ആന ചെരിഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച പറമ്പിക്കുളം ടണലിന്​ സമീപമാണ് പരിക്കേറ്റ നിലയിൽ ഏഴ് വയസ്സ്​ വരുന്ന കൊമ്പനെ വനം ഉദ്യോഗസ്ഥർ കണ്ടത്. ശരീരത്തിൽ കടുവ പരിക്കേൽപ്പിച്ച നിലയിൽ കണ്ട ആന വനം ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു. ബുധനാഴ്ച രാവിലെയാണ്​ ചെരിഞ്ഞ നിലയിൽ കണ്ടത്​. വ്യാഴാഴ്ച പോസ്റ്റ്മോർട്ടം നടത്തിയ ശേഷം സംസ്കരിക്കും. Pew _ klgd പറമ്പിക്കുളത്ത് ചെരിഞ്ഞ കാട്ടാന
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story