Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവ്യാപാരി വ്യവസായി...

വ്യാപാരി വ്യവസായി സമിതി യോഗം

text_fields
bookmark_border
പാലക്കാട്: സാമൂഹിക അന്തരീക്ഷം തകർക്കുന്ന മതവർഗീയ തീവ്രവാദ ശക്തികളുടെ ഗൂഢനീക്കത്തെ ചെറുത്തുതോൽപിക്കണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ല കമ്മിറ്റി അഭ്യർഥിച്ചു. ഏത് കലാപം നടന്നാലും ആദ്യം ആക്രമിക്കപ്പെടുന്നത് വ്യാപാരികളും വ്യാപാരസ്ഥാപനങ്ങളുമാണ്. എലപ്പുള്ളിയിലും മേലാമുറിയിലും കൊലചെയ്യപ്പെട്ടത് വ്യാപാരികളാണ്. യോഗത്തിൽ പ്രസിഡന്‍റ്​ വി. മനോജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. അനന്തൻ, എം. ബഷീർ, വി. സേതുമാധവൻ, എം.വി. ദയാനന്ദൻ, വി.കെ. വേണുഗോപാൽ, അബ്ദുൽ അസീസ്, ജി. രമേഷ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story