Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമിച്ചഭൂമി...

മിച്ചഭൂമി പതിച്ചുകൊടുക്കല്‍: അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
പാലക്കാട്: ആലത്തൂര്‍ താലൂക്കിലെ മേലാര്‍കോട് വില്ലേജിലെ ഭൂപരിഷ്കരണ നിയമപ്രകാരം പഴണന്‍റെ മകന്‍ അശോകനില്‍നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത 0.9956 ഹെക്ടര്‍ മിച്ചഭൂമി പതിച്ചുകൊടുക്കാന്‍ മേലാര്‍കോട് വില്ലേജിലെയും സമീപ വില്ലേജുകളിലെയും ഭൂരഹിത കര്‍ഷക തൊഴിലാളികളില്‍ നിന്നും​ ഒരു ഭൂമിയും വീണ്ടെടുക്കാന്‍ അവകാശമില്ലാത്ത ചെറുകിട ഭൂവുടമകളില്‍ നിന്നും ജില്ല കലക്ടര്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ആലത്തൂര്‍ തഹസില്‍ദാര്‍ക്ക് മേയ് 21ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം. അപേക്ഷ ഫോറത്തിന്റെ മാതൃക ബന്ധപ്പെട്ട താലൂക്ക് -വില്ലേജ് ഓഫിസുകളില്‍ ലഭിക്കും. ഫോണ്‍: 0491 2505309.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story