Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകാർ മോഷണം പോയെന്ന്...

കാർ മോഷണം പോയെന്ന് പരാതി

text_fields
bookmark_border
വടക്കഞ്ചേരി: വർക്ക്​ഷോപ്പിൽ നിർത്തിയിട്ട കാർ മോഷണം പോയതായി പരാതി. മംഗലം പാലത്തിന് സമീപമുള്ള എൻ.കെ മോട്ടോഴ്സ് വർക്ക്​ഷോപ്പിനകത്ത് നിർത്തിയിട്ട കെ.എൽ 49 ജെ 9451 നമ്പറിലുള്ള റിനോൾട്ട് ക്വിഡ് കാറാണ് മോഷണം പോയത്. ഉടമ വടക്കഞ്ചേരി പൊലീസിൽ പരാതി നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story