Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2022 5:32 AM IST Updated On
date_range 20 April 2022 5:32 AM ISTആലത്തൂർ ട്രിനിറ്റി കണ്ണാശുപത്രിയിൽ സൗജന്യ പരിശോധന ക്യാമ്പ്
text_fieldsbookmark_border
ആലത്തൂർ: ട്രിനിറ്റി കണ്ണാശുപത്രിയിൽ സൗജന്യ നേത്രരോഗ നിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ബുധനും വ്യാഴവുമായി രാവിലെ ഒമ്പത് മുതൽ വൈകീട്ട് നാലുവരെ നടക്കുന്ന ക്യാമ്പിൽ രജിസ്ട്രേഷനും ഡോക്ടർ കൺസൾട്ടേഷനും സൗജന്യമാണ്. തുടർചികിത്സക്കും ഗ്ലാസ് ഫ്രയിമുകൾക്കും 10 ശതമാനവും ശസ്ത്രക്രിയ ആവശ്യമായി വരുന്നവർക്ക് അഞ്ച് ശതമാനവും ഇളവ് ലഭ്യമാണ്. രജിസ്ട്രേഷന് 9567658333, 9567929972 നമ്പറുകളിൽ ബന്ധപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story