Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2022 5:32 AM IST Updated On
date_range 20 April 2022 5:32 AM ISTഗൗരി ലക്ഷ്മിയുടെ ചികിത്സ ഫണ്ട് ശേഖരണം
text_fieldsbookmark_border
പട്ടാമ്പി: വല്ലപ്പുഴ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വളന്റിയർ ലീഡേഴ്‌സിന്റെ നേതൃത്വത്തിൽ ഗൗരി ലക്ഷ്മിയുടെ ചികിത്സാർഥം വല്ലപ്പുഴയിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും ഫണ്ട് ശേഖരണം നടത്തി. ശേഖരിച്ച 54,000 രൂപ സ്കൂളിൽ നടന്ന ചടങ്ങിൽ പ്രോഗ്രാം ഓഫിസർ എം.കെ. ഷീജ ഏറ്റുവാങ്ങി. പ്രിൻസിപ്പൽ സി.ടി. മുഹമ്മദ് കുട്ടി, അധ്യാപകരായ പ്രകാശ്, സജ്ന, അനിത, എൻ.എസ്എസ് വിദ്യാർഥി ലീഡർമാരായ ഫാത്തിമത്ത് നജ്മ, അറഫാസ് എന്നിവർ പങ്കെടുത്തു. ഫോട്ടോ PEWPTB 0191 വല്ലപ്പുഴ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വളന്റിയർ ലീഡേഴ്‌സിന്റെ നേതൃത്വത്തിൽ ഗൗരി ലക്ഷ്മിയുടെ ചികിത്സാർഥം ശേഖരിച്ച ഫണ്ട് പ്രോഗ്രാം ഓഫിസർ എം.കെ. ഷീജ ഏറ്റുവാങ്ങുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
