Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസിവില്‍ സര്‍വിസ്...

സിവില്‍ സര്‍വിസ് പ്രവേശന പരീക്ഷാകേന്ദ്രത്തില്‍ മാറ്റം

text_fields
bookmark_border
സിവില്‍ സര്‍വിസ് പ്രവേശന പരീക്ഷ കേന്ദ്രത്തില്‍ മാറ്റം പാലക്കാട്: കേരള സ്റ്റേറ്റ് സിവില്‍ സര്‍വിസ് അക്കാദമിയില്‍ ജൂണില്‍ ആരംഭിക്കുന്ന സിവില്‍ സര്‍വിസ് പരീക്ഷ പരിശീലന ക്ലാസിലേക്കുള്ള പരീക്ഷയുടെ കേന്ദ്രം ഗവ. വിക്ടോറിയ കോളജ് കാമ്പസില്‍നിന്ന്​ പി.എം.ജി.എച്ച്.എസ്.എസിലേക്ക് മാറ്റിയതായി സ്‌പെഷല്‍ ഓഫിസര്‍ അറിയിച്ചു. പ്രവേശന പരീക്ഷ 24ന് രാവിലെ 11 മുതല്‍ നടക്കും. 22ന് വൈകീട്ട് അഞ്ച് വരെ www.ksca.org ല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യാം. ഫോണ്‍: 0491 2576100.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story