Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസി.പി.ഐയിൽ...

സി.പി.ഐയിൽ ചേർന്നിട്ടില്ലെന്ന് വാർഡ്​ മെംബർ

text_fields
bookmark_border
സി.പി.ഐയിൽ ചേർന്നിട്ടില്ലെന്ന് വാർഡ്​ മെംബർ
cancel
തച്ചമ്പാറ: താൻ സി.പി.ഐയിൽ ചേർന്നിട്ടില്ലെന്ന്​ തച്ചമ്പാറ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് സ്വതന്ത്ര അംഗം അബൂബക്കർ മുച്ചീരിപ്പാടൻ എന്ന മണി. വാർഡ് വികസനം ചർച്ച ചെയ്യാൻ പോയ സമയത്ത് തനിക്ക് സി.പി.ഐ ലോക്കൽ കമ്മിറ്റി ഓഫിസിൽ സ്വീകരണം നൽകുകയായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, സി.പി.ഐയിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ചതുകൊണ്ടാണ്​ അബൂബക്കറിന് തച്ചമ്പാറ ലോക്കൽ കമ്മിറ്റി സ്വീകരണം ഒരുക്കിയതെന്ന്​ സെക്രട്ടറി ജോർജ് തച്ചമ്പാറ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story