Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവ്യാപാരികളെ മർദിച്ച്...

വ്യാപാരികളെ മർദിച്ച് വാഹനം തട്ടിയെടുത്തു

text_fields
bookmark_border
കൊല്ലങ്കോട്: സേലത്ത് മുതലമടയിലെ മാങ്ങവ്യാപാരികളെ മർദിച്ച് വാഹനം തട്ടിയെടുത്ത്​ പണം കവർന്നു. പോത്തമ്പാടം സ്വദേശികളായ ഷൈഖ് മുസ്തഫ, ഹമീദ് എന്നിവരെയാണ് സേലം ബൈപാസിൽ ഇന്നോവ കാറിലെത്തിയ കവർച്ചസംഘം റോഡിന്​ കുറുകെ വാഹനം നിർത്തി ആക്രമിച്ചത്​. ഞായറാ​ഴ്ച രാവിലെ പത്തരക്കാണ് സംഭവം. പരിക്കേറ്റവർ തമിഴ്നാട് പൊലീസിന് വിവരം നൽകിയതിനെ തുടർന്ന് വാഹനം കർണാടക അതിർത്തിയിൽ പൊലീസ് കണ്ടെത്തി.തിരച്ചിൽ ശക്തമാക്കി. 15,000 രൂപയും രണ്ട് മൊബൈൽ ,ലൈസൻസ്, എ.ടി.എം കാർഡ് എന്നിവയാണ്​ കവർന്നത്​. മുതലമടയിൽ നിന്ന്​ മാങ്ങ ബംഗളൂരുവിലെത്തിച്ച് തിരിച്ചു വരുമ്പോഴാണ് ആക്രമണം. സേലം സൂര്യമംഗലം പൊലീസ് അന്വേഷണം ഊർജിതമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story