Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2022 5:29 AM IST Updated On
date_range 17 April 2022 5:29 AM ISTഎസ്.ഡി.പി.ഐ പ്രതിഷേധ പ്രകടനം
text_fieldsbookmark_border
പാലക്കാട്: ആർ.എസ്.എസിന്‍റെ ആവര്‍ത്തിക്കുന്ന മുസ്ലിം വംശീയ അക്രമങ്ങളെ ചെറുത്ത് രാജ്യത്തെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ ജില്ലയിലെ മണ്ണാർക്കാട്, തൃത്താല, പട്ടാമ്പി, ഷൊർണൂർ, നെന്മാറ, ഒറ്റപ്പാലം മണ്ഡലം കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി. പാലക്കാട് നടന്ന പ്രതിഷേധ പ്രകടനത്തിന് മണ്ഡലം പ്രസിഡൻറ് ഇൽയാസ് കാവൽപ്പാട്, വൈസ് പ്രസിഡൻറ് നൗഷാദ്, മണ്ഡലം സെക്രട്ടറി നസീർ പേഴുങ്കര, മുനിസിപ്പൽ പ്രസിഡന്റ് ജബ്ബാർ കുന്നുംപുറം തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story