Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2022 5:34 AM IST Updated On
date_range 15 April 2022 5:34 AM ISTമലർവാടി ടീൻ ഇന്ത്യ അനുമോദന സദസ്സ്
text_fieldsbookmark_border
ഒറ്റപ്പാലം: മലർവാടി ടീൻ ഇന്ത്യ അമ്പലപ്പാറ യൂനിറ്റിന്‍റെ നേതൃത്വത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു. വിവിധ വിഷയങ്ങളിൽ മികവ് തെളിയിച്ചവരും മത്സരങ്ങളിൽ വിജയിച്ചവരുമായ കുട്ടികളെയാണ് അനുമോദിച്ചത്. ഇവർക്ക് ട്രോളികളും പ്രോത്സാഹ സമ്മാനങ്ങളും വിതരണം ചെയ്തു. മലർവാടി ഏരിയ കോഓഡിനേറ്റർ താഹ കുട്ടികളുമായി സംവദിച്ചു. ഹൽഖ നാസിം ഉമർ അമ്പലപ്പാറ അധ്യക്ഷത വഹിച്ചു. വനിത ഹൽഖ നാസിമത്ത് സാബിറ അമീർ, യൂനിറ്റ് കോഓഡിനേറ്റർ ഷനൂബ് അമ്പലപ്പാറ, വനിത കോഓഡിനേറ്റർ ബനീന റഫീഖ് എന്നിവർ സംസാരിച്ചു. സെക്രട്ടറി അബൂട്ടി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story