Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവിഷുക്കൈനീട്ടം വിതരണം...

വിഷുക്കൈനീട്ടം വിതരണം ചെയ്തു

text_fields
bookmark_border
വിഷുക്കൈനീട്ടം വിതരണം ചെയ്തു
cancel
മണ്ണൂർ: മണ്ണൂർ സർവിസ് കോഓപറേറ്റിവ് ബാങ്കിന്റെ നേതൃത്വത്തിൽ . കെ. ശാന്തകുമാരി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ. സെയ്തലവി അധ്യക്ഷത വഹിച്ചു. മണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. അനിത മുഖ്യാഥിതിയായി. വൈസ്​ പ്രസിഡന്‍റ്​ ഒ.വി. സ്വാമിനാഥൻ, ബ്ലോക്ക്​ പഞ്ചായത്ത്​ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി.എസ്. അബ്​ദുൽ മുത്തലി, ഗ്രാമപഞ്ചായത്തംഗം എം. ഉണ്ണികൃഷ്ണൻ, അസി. രജിസ്ട്രാർ ജനറൽ എ.കെ. മുരളീധരൻ, ടി.ആർ. ശശി, വി. മോഹനൻ, ഉണ്ണികൃഷ്ണൻ മാസ്റ്റർ, എസ്. ഭരത് എന്നിവർ സംസാരിച്ചു. വായ്പകൾ കൃത്യമായി തിരിച്ചടച്ച 73 പേർക്കാണ് കൈനീട്ടം വിതരണം ചെയ്തത്. PEW PTPL 3 മണ്ണൂർ സർവിസ്​ സഹകരണ ബാങ്കിൽ നടന്ന വിഷുക്കൈനീട്ട വിതരണം കെ. ശാന്തകുമാരി എം.എൽ.എ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story