Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅറസ്റ്റിൽ പ്രതിഷേധം

അറസ്റ്റിൽ പ്രതിഷേധം

text_fields
bookmark_border
പാലക്കാട്‌: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതിയംഗം എം.കെ. അഷ്‌റഫിനെ ഇ.ഡി അറസ്റ്റ് ചെയ്തതിൽ പാലക്കാട് പോപുലര്‍ ഫ്രണ്ട് പ്രതിഷേധിച്ചു. ഡിവിഷൻ പ്രസിഡൻറ് എച്ച്. ജംഷീർ ഉദ്ഘാടനം ചെയ്തു. കോട്ടക്ക്​ മുന്നിൽ നിന്നാരംഭിച്ച പ്രകടനം സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത്​ സമാപിച്ചു. ഏരിയ പ്രസിഡന്റ് ഫൈസൽ, സെക്രട്ടറി ഒ.യു. റഷീദ്, അബ്ദുൽ മുത്തലിഫ് എന്നിവർ നേതൃത്വം നൽകി. pew pkd popular പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പാലക്കാട്​ നഗരത്തിൽ നടത്തിയ പ്രതിഷേധം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story