Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightലോറികൾ കൂട്ടിയിടിച്ച്...

ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്​

text_fields
bookmark_border
ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്​
cancel
മണ്ണാർക്കാട്: ദേശീയപാതയിൽ കോടതിപ്പടിയിൽ ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്കേറ്റു. ബുധനാഴ്ച പുലർച്ച പന്ത്രണ്ടരയോടെ കോടതിപ്പടി ഇറക്കത്തിലാണ് അപകടം. ഡ്രൈവർ കോയമ്പത്തൂർ ഒറ്റക്കൽ മണ്ഡപം വിനായക കോവിൽ തെരുവിലെ മഹേന്ദ്രനാണ്​(39) പരിക്കേറ്റത്. അപകടത്തിൽ ലോറി കാബിനിൽ കുടുങ്ങിയ മഹേന്ദ്രനെ ഫയർഫോഴ്സും പൊലീസും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. മൽസ്യം കയറ്റി പോകുകയായിരുന്ന ലോറിയും എതിരെ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. മഹേന്ദ്രനെ വട്ടമ്പലം മദർ കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. pew mnrkd 2 lorry accident മണ്ണാർക്കാട്​ കോടതിപ്പടി ഇറക്കത്തിൽ ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story