Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകാട്ടുപന്നിയെ ...

കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

text_fields
bookmark_border
കുഴൽമന്ദം: മഞ്ഞളൂർ വെട്ടുകാട് പാടശേഖരങ്ങളിൽ കൃഷിനാശം വരുത്തിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. തോക്ക് ലൈസൻസുള്ളവരെ ഉൾപ്പെടുത്തി ഡി.എഫ്.ഒ രൂപവത്​കരിച്ച പാനലിലുൾപ്പെട്ട ചിതലി കരിപ്പാലിപ്പാടത്തെ എസ്​. സുരേഷ്ബാബുവാണ് പന്നിയെ വെടിവെച്ചത്. സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എസ്. രമേശൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ ജി. ഗിരിജ, വാച്ചർ പി.കെ. സുകുമാരൻ എന്നിവരുടെ നേതൃത്വത്തിലാണ് വെടിവെച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story