Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഒന്നര വയസ്സുകാരിയെ...

ഒന്നര വയസ്സുകാരിയെ തെരുവുനായ്​ കടിച്ചു

text_fields
bookmark_border
വാളയാർ: ഒന്നര വയസ്സുകാരിക്ക്​ തെരുവുനായുടെ കടിയേറ്റു. ചൊവ്വാഴ്ച രാവിലെ 11ന്​ മാതാവിനൊപ്പം പോകുന്നതിനിടെ​ ബിഹാർ സ്വദേശിനിയായ പ്രദ്യ എന്ന കുട്ടിക്കാണ്​ കടിയേറ്റത്​. കുട്ടിയുടെ മാതാപിതാക്കൾ വാളയാറിലെ ഫാം ഹൗസിൽ തൊഴിലാളികളാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story