Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവിഷു വിപണി: ചക്കക്കും...

വിഷു വിപണി: ചക്കക്കും ക്ഷാമം

text_fields
bookmark_border
വിഷു വിപണി: ചക്കക്കും ക്ഷാമം
cancel
കൊല്ലങ്കോട്: കാലാവസ്ഥ വ്യതിയാനത്തിൽ ചക്ക ഉൽപാദനം കുറഞ്ഞത് വിഷു വിപണിയെയും ബാധിച്ചു. കോവിഡ്​ കാലത്തെ ഇടവേളക്ക്​ ശേഷം വിഷുവിന് ചക്ക എത്തിയെങ്കിലും ഉൽപാദനം കുറഞ്ഞതിനാൽ കിലോക്ക്​ 25-30 രൂപ വരെയാണ്​ വില. തൂക്കത്തിനല്ലാതെ മൊത്തമായി വിൽപന നടത്തുന്നവർ ഇത്തവണ വിഷു വിപണിയിൽ കുറവാണെന്ന് ഊട്ടറയിലെ കച്ചവടക്കാർ പറയുന്നു. കാലാവസ്ഥ വ്യതിയാനം മൂലം ഗുണനിലവാരമുള്ള ചക്കയും ഇത്തവണ വിപണിയിൽ കുറവാണ്. pew-klgd കൊല്ലങ്കോട് ഊട്ടറയിൽ വിഷു വിപണിയിലെത്തിയ ചക്ക
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story