Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightത്രിദിന ഖുർആൻ...

ത്രിദിന ഖുർആൻ പ്രഭാഷണത്തിന് തുടക്കം

text_fields
bookmark_border
ഒറ്റപ്പാലം: കേരള മുസ്​ലിം ജമാഅത്ത് ഒറ്റപ്പാലം സോൺ കമ്മിറ്റി സംഘടിപ്പിക്കുന്ന ത്രിദിന ഖുർആൻ പ്രഭാഷണത്തിന് തുടക്കമായി. ജില്ല ഉപാധ്യക്ഷൻ എം.വി. സിദ്ദീഖ് സഖാഫി ഉദ്ഘാടനം ചെയ്തു. സോൺ പ്രസിഡന്‍റ്​ ഡോ. ടി.എം. നാസർ അധ്യക്ഷത വഹിച്ചു. മർകസ് മുദരിസ് കെ.എം. സിറാജുദ്ദീൻ സഖാഫി നെല്ലിക്കുത്ത് പ്രഭാഷണത്തിന് നേതൃത്വം നൽകി. എസ്.വൈ.എസ് ജില്ല ഉപാധ്യക്ഷൻ ടി.എ. റഷീദ് അശ്റഫി, ടി.എ. മുസ്തഫ ഹാജി, ഹംസ മുസ്​ലിയാർ, അബു മുസ്​ലിയാർ പാലക്കോട്, നൗഷാദ്, സോൺ ജനറൽ സെക്രട്ടറി കെ. ഇസ്മയിൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story