Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമദ്യഷോപ്പിൽ മോഷണ ശ്രമം

മദ്യഷോപ്പിൽ മോഷണ ശ്രമം

text_fields
bookmark_border
പാലക്കാട്: വിദേശ . ദേശീയപാത വടക്കുമുറി മണിലൂരിൽ പ്രവർത്തിക്കുന്ന ബെവ്കോ ഔട്ട്​ലെറ്റിലാണ് ശനിയാഴ്ച രാത്രി മോഷണശ്രമം നടന്നത്. പിൻവശത്തെ ചുമർ കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാക്കൾ സി.സി.ടി.വിയും അനുബന്ധ ഉപകരണങ്ങളും നശിപ്പിച്ചു. പണം സൂക്ഷിച്ച അറ കുത്തിത്തുറക്കാനുള്ള ശ്രമം പരാജപ്പെട്ടു. ടൗൺ സൗത്ത് പൊലീസ് കേസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story