Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഇഫ്താർ സംഗമം

ഇഫ്താർ സംഗമം

text_fields
bookmark_border
ഇഫ്താർ സംഗമം
cancel
ഒറ്റപ്പാലം: ജമാഅത്തെ ഇസ്​ലാമി പുരുഷ, വനിത ഹൽഖകൾ സംയുക്തമായി ഒറ്റപ്പാലത്ത് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. വി.പി. മുഹമ്മദ് അലി ആമുഖ പ്രഭാഷണം നടത്തി. ഏരിയ പ്രസിഡന്‍റ്​ നൗഷാദ് മുഹിയുദ്ദീൻ റമദാൻ സന്ദേശം കൈമാറി. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ ഒത്തുചേരലിന് കൂടി ചടങ്ങ് സാക്ഷ്യം വഹിച്ചു. ഏരിയ ദഅ്​വ കൺവീനർ ഷരീഫ് നന്ദി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story