Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഡീസലിന്​ വിപണി...

ഡീസലിന്​ വിപണി വിലയേക്കാൾ ഈടാക്കാൻ എണ്ണക്കമ്പനികൾക്ക് നിയമപരമായി കഴിയില്ലെന്ന്​ കെ.എസ്​.ആർ.ടി.സി

text_fields
bookmark_border
കൊ​ച്ചി: വ​ൻ​കി​ട ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ​നി​ന്ന്​ ഡീ​സ​ലി​ന്​ വി​പ​ണി വി​ല​യേ​ക്കാ​ൾ കൂ​ടി​യ തു​ക ഈ​ടാ​ക്കാ​ൻ എ​ണ്ണ​ക്ക​മ്പ​നി​ക​ൾ​ക്ക് നി​യ​മ​പ​ര​മാ​യി ക​ഴി​യി​ല്ലെ​ന്ന്​ കെ.​എ​സ്.​ആ​ർ.​ടി.​സി ഹൈ​കോ​ട​തി​യി​ൽ. കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ​നി​ന്ന്​ ഉ​യ​ർ​ന്ന തു​ക ഈ​ടാ​ക്കു​ന്ന​ത്​ പൊ​തു​താ​ൽ​പ​ര‌്യ​ത്തി​നു വി​രു​ദ്ധ​വും വി​വേ​ച​ന​വു​മാ​ണ്. പൊ​തു​സേ​വ​ന മേ​ഖ​ല​യി​ലു​ള്ള കെ.​എ​സ്.​ആ​ർ.​ടി.​സി​യോ​ട്​ കൂ​ടു​ത​ൽ തു​ക വാ​ങ്ങു​ക​യും സ്വ​കാ​ര്യ ബ​സ് ഓ​പ​റേ​റ്റ​ർ​മാ​രി​ൽ​നി​ന്ന് കു​റ​ഞ്ഞ തു​ക വാ​ങ്ങു​ക​യും ചെ​യ്യു​ന്ന​ത് ന്യാ​യ​മ​ല്ലെ​ന്ന്​ കെ.​എ​സ്.​ആ​ർ.​ടി.​സി​ക്കു​വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ ദു​ഷ്യ​ന്ത് ദ​വെ ചൂ​ണ്ടി​ക്കാ​ട്ടി. എ​ണ്ണ​ക്ക​മ്പ​നി​ക​ൾ ഡീ​സ​ലി​ന് ഉ​യ​ർ​ന്ന വി​ല വാ​ങ്ങു​ന്ന​തി​നെ​തി​രെ കെ.​എ​സ്.​ആ​ർ.​ടി.​സി ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. സാ​മ്പ​ത്തി​ക​പ്ര​തി​സ​ന്ധി മൂ​ലം കെ.​എ​സ്.​ആ​ർ.​ടി.​സി നാ​ശ​ത്തി​ന്റെ വ​ക്കി​ലാ​ണെ​ന്ന്​ ദു​ഷ്യ​ന്ത് ദ​വെ വ്യ​ക്ത​മാ​ക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story