Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2022 5:41 AM IST Updated On
date_range 9 April 2022 5:41 AM ISTപിക്കപ്പ് വാൻ ബൈക്കിലിടിച്ച് വിദ്യാർത്ഥികൾക്ക് പരിക്ക്
text_fieldsbookmark_border
പിക്കപ്പ് വാൻ ബൈക്കിലിടിച്ച് വിദ്യാർഥികൾക്ക് പരിക്ക് പത്തിരിപ്പാല: സംസ്ഥാന പാതയിൽ മംഗലം വില്ലേജിന് സമീപം പിക്കപ്പ് വാൻ ബൈക്കിലിടിച്ച് രണ്ടു വിദ്യാർഥികൾക്ക് പരിക്കേറ്റു. എൻജിനീയറിങ് വിദ്യാർഥികളായ കോഴിക്കോട് സ്വദേശി ചാൾസൻ, പെരുങ്ങോട്ടുകുർശ്ശി സ്വദേശി വിബീഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരേയും ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിത്രം. PEW PTPL 5 മംഗലത്ത് പിക്കപ്പ് വാനിടിച്ചു തകർന്ന ബൈക്ക്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
