Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightതല്ലിക്കൊല:...

തല്ലിക്കൊല: കൂട്ടുപ്രതികളെ അറസ്റ്റ്​ ചെയ്യണം -എസ്.ഡി.പി.ഐ

text_fields
bookmark_border
തല്ലിക്കൊല: കൂട്ടുപ്രതികളെ അറസ്റ്റ്​ ചെയ്യണം -എസ്.ഡി.പി.ഐ പാലക്കാട്: മോഷണക്കുറ്റം ആരോപിച്ച് മലമ്പുഴയില്‍ യുവാവിനെ തല്ലിക്കൊന്ന സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന്​ എസ്​.ഡി.പി.ഐ. ഇടതു ഭരണത്തില്‍ ഇത്തരം സംഭവങ്ങൾ വർധിക്കുന്നതായും എസ്.ഡി.പി.ഐ കുറ്റപ്പെടുത്തി. കേസിലെ പ്രതികളുടെ ആര്‍.എസ്.എസ് ബന്ധം പുറത്തുകൊണ്ടുവരണം. സമഗ്രമായ അന്വേഷണത്തിലൂടെ കൂട്ടുപ്രതികളെയെല്ലാം അറസ്റ്റ്​ ചെയ്യണമെന്നും എസ്.ഡി.പി.ഐ ജില്ല സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story