Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസംസ്ഥാന പാത...

സംസ്ഥാന പാത അടച്ചിടുന്നതിൽ പ്രതിഷേധം

text_fields
bookmark_border
കൂറ്റനാട്: അറ്റകുറ്റപ്പണിക്കായി സംസ്ഥാനപാതയിൽ പട്ടാമ്പി പാലത്തിനും ഞാങ്ങാട്ടിരി പമ്പ് ജങ്​ഷനുമിടയിൽ അരകിലോമീറ്റർ അടച്ചിടുന്നതിനെതിരെ പ്രതിഷേധം. ഏപ്രിൽ ഏഴ് മുതൽ ഗതാഗതം നിരോധിച്ചതായി കഴിഞ്ഞ ദിവസം പൊതുമരാമത്ത് എക്സി. എൻജിനീയറുടെ അറിയിപ്പിൽ പറഞ്ഞിരുന്നു. കൂട്ടുപാതക്കും പട്ടാമ്പിക്കുമിടയിൽ ബസ് സർവിസ് നിലക്കുന്നതോടെ വിദ്യാർഥികളടക്കമുള്ളവരുടെ യാത്ര പ്രതിസന്ധിയിലാവുമെന്ന്​ നാട്ടുകാർ പറഞ്ഞു. കൂറ്റനാട് നിന്ന്​ പട്ടാമ്പിയിലെത്താന്‍ 25 കിലോമീറ്റർ അധികം സഞ്ചരിക്കണം. കുളപ്പുള്ളി-പാലക്കാട് റോഡ് മലേഷ്യൻ കമ്പനി നവീകരിക്കുന്ന സമയത്തും ഈയിടെ കുളപ്പുള്ളി മുതൽ ചുവന്ന ഗെയ്റ്റ് വരെ റോഡ് നവീകരിച്ചപ്പോഴും ഗതാഗതം നിരോധിച്ചിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story