Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 5:29 AM IST Updated On
date_range 6 April 2022 5:29 AM ISTഡോക്ടര്‍ തസ്തികയിൽ കരാര്‍ നിയമനം
text_fieldsbookmark_border
പാലക്കാട്: ജില്ല ആശുപത്രിയില്‍ ന്യൂറോളജി വകുപ്പില്‍ ഡോക്ടര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ ആശുപത്രി മാനേജ്മെന്റ് സമിതി മുഖാന്തിരം തെരഞ്ഞെടുക്കുന്നതിന് ഉദ്യോഗാർഥികളില്‍നിന്ന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകര്‍ക്ക് എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്ട്രേഷന്‍ നിര്‍ബന്ധം. ജനുവരി ഒന്നിന് 25-55 വയസ്സിനുള്ളില്‍ ഉള്ളവരായിരിക്കണം. പ്രവൃത്തിപരിചയം അഭികാമ്യം. താൽപര്യമുള്ള അപേക്ഷകര്‍ പ്രായം, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ ഒറിജിനലും പകര്‍പ്പുകളും സഹിതം ഏപ്രില്‍ എട്ടിന് രാവിലെ 10.30ന് ജില്ല ആശുപത്രി സൂപ്രണ്ടിന്റെ ഓഫിസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 0491-2533327, 2534524
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story