Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightശിശുപരിചരണ...

ശിശുപരിചരണ കേന്ദ്രത്തിൽ കുട്ടിക്ക്​ മർദ്ദനം: മുൻ സെക്രട്ടറി​ക്കെതിരെ കേസ്​

text_fields
bookmark_border
പാലക്കാട്​: അയ്യപ്പുരത്തെ ശിശുപരിചരണ കേന്ദ്രത്തിൽ കുട്ടിക്ക്​ മർദ്ദനമേറ്റ സംഭവത്തിൽ ശിശുപരിചരണ കേന്ദ്രം മുൻ സെക്രട്ടറി കെ. വിജയകുമാറിനെതിരെ പൊലീസ്​​ കേസെടുത്തു. പരാതിക്കാരിയായ ആയയുടെ മൊഴി പൊലീസ്​ രേഖപ്പെടുത്തി. പരാതി പുറത്തുവന്നതോടെ വിജയകുമാർ സെക്രട്ടറിസ്ഥാനത്തുനിന്ന്​ രാജി​വെച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story