Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമദ്യനയം ജനങ്ങളോടുള്ള...

മദ്യനയം ജനങ്ങളോടുള്ള വെല്ലുവിളി -മദ്യനിരോധന സമിതി

text_fields
bookmark_border
പാലക്കാട്​: ജനദ്രോഹ മദ്യനയത്തിൽ പ്രതിഷേധിച്ച്​, കേരള മദ്യനിരോധന സമിതി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റേഡിയം ബസ്​ സ്റ്റാൻഡ്​​ പരിസരത്ത് ചേർന്ന പ്രതിഷേധ യോഗം കേരള മദ്യവിരുദ്ധ ജനകീയ മുന്നണി ജില്ല ചെയർമാൻ എ.കെ. സുൽത്താൻ ഉദ്​ഘാടനം ചെയ്തു. ജില്ല ട്രഷറർ എം. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി വേലായുധൻ കൊട്ടേക്കാട്, ഡോ. അൻവറുദ്ദീൻ, മാണി പറമ്പേട്ട്, സെയ്ത് പറക്കുന്നം, ശശി കല്ലേപ്പുള്ളി, കെ. അബൂബക്കർ, അബ്ദുൽകാദർ കണ്ണാടി, കെ. വേണുഗോപാൽ, കെ.എ. രാമകൃഷ്ണൻ, എസ്. സഹാബ്​ദ്ദീൻ അഷ്റഫ് പറക്കുന്നം എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story