Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപാലം തുറന്നു നൽകി

പാലം തുറന്നു നൽകി

text_fields
bookmark_border
പാലം തുറന്നു നൽകി
cancel
പാലം തുറന്നുനൽകി ലക്കിടി : നിർമാണം പൂർത്തിരിച്ച അകലൂർ അവുഞ്ഞിയിൽ തോട്ടുപാലം പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. സുരേഷ് ഉദ്​ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. വിജയകുമാർ അധ്യക്ഷനായി. എ. മോഹനൻ, കെ. ഉണ്ണി, എ. ഗോപി, ശ്രീദേവി, എം. വിജയകുമാർ, മോഹനൻ, പഞ്ചായത്ത്​ അംഗം ഗോവിന്ദൻകുട്ടി എന്നിവർ സംസാരിച്ചു. ചിത്രം - PEW PTPL 3 ലക്കിടി അകലൂർ അവുഞ്ഞിയിൽ തോട്ടുപാലം പഞ്ചായത്ത് പ്രസിഡന്റ് കെ. സുരേഷ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story