Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightലോറിയിലെ വൈക്കോലിന് തീ...

ലോറിയിലെ വൈക്കോലിന് തീ പിടിച്ചു

text_fields
bookmark_border
ലോറിയിലെ വയ്​ക്കോലിന് തീപിടിച്ചു പാലക്കാട്: ലോറിയിൽ കൊണ്ടുവന്ന വയ്​ക്കോലിന്​​ തീ പിടിച്ചു. വ്യാഴാഴ്ച ഉച്ചയോടെ കണ്ണാടി ഉപ്പംപാടത്താണ് സംഭവം. വൈദ്യുതി ലൈനിൽ ഉരസിയതാണ്​ തീ പിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. പാലക്കാട്ടുനിന്ന് അഗ്നിരക്ഷ നിലയത്തിലെ സേനാംഗങ്ങൾ ലോറിയിൽ നിന്നും വയ്​ക്കോൽ പുറത്ത് തള്ളിയിട്ട് തീയണച്ചതിനാൽ ലോറിക്ക് കേടുപാടു പറ്റിയില്ല. സ്റ്റേഷൻ ഓഫിസർ ജോബി ജേക്കബിന്‍റെ നേതൃത്വത്തിൽ രണ്ട് യൂനിറ്റ് വാഹനമെത്തിയാണ് തീയണച്ചത്. (പടം. PEW PKD FIRE. കണ്ണാടി ഉപ്പംപാടത്ത് ലോറിയിൽ കൊണ്ടുവന്ന വയ്​ക്കോലിന്​ തീ പിടിച്ചത് അഗ്നിരക്ഷ സേനാംഗങ്ങൾ അണക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story