Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightആധാരമെഴുത്തുകാരെ...

ആധാരമെഴുത്തുകാരെ സംരക്ഷിക്കണമെന്ന്​

text_fields
bookmark_border
പാലക്കാട്: ആധാരമെഴുത്ത് ഉപജീവനമാക്കിയവരെ വഴിയാധാരമാക്കുന്ന സർക്കാർ സമീപനം തിരുത്തണമെന്ന് ആധാരമെഴുത്ത് അസോസിയേഷൻ. സർക്കാറിന്റെ ഓൺലൈൻവത്​കരണം മൂലം തൊഴിൽ നഷ്ടപ്പെടുന്ന തരത്തിലാണുള്ളത്​. ജോലി നഷ്ടപ്പെടാത്ത ആധുനികവത്​കരണം നടപ്പാക്കുന്നതിന് പിന്തുണ നൽകുമെന്നും അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഏപ്രിൽ ഒന്നിന് നടക്കുന്ന ജില്ല സമ്മേളനം ഇക്കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും ഭാരവാഹികൾ പറഞ്ഞു സ്വാഗത സംഘം ചെയർമാൻ സുനിൽ കുമാർ, ജനറൽ കൺവീനർ ആർ. ബാബു സുരേഷ്, ജില്ല പ്രസിഡന്‍റ്​ പി. രാമചന്ദ്രൻ, ജില്ല സെക്രട്ടറി എ. ഉണ്ണികൃഷ്ണൻ, വിനയ ഭാസ്കരൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story