Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകാർഷിക മേഖലക്ക്...

കാർഷിക മേഖലക്ക് മുൻഗണനയുമായി തച്ചമ്പാറ പഞ്ചായത്ത്​

text_fields
bookmark_border
കാർഷിക മേഖലക്ക് മുൻഗണനയുമായി തച്ചമ്പാറ പഞ്ചായത്ത്​
cancel
തച്ചമ്പാറ: ഗ്രാമപഞ്ചായത്തിൽ കാർഷികം, ആരോഗ്യം, ശുചിത്വം, കുടിവെള്ളം, പാർപ്പിടം മേഖലകൾക്ക് മുൻഗണന നൽകുന്ന ബജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി ജോണി അവതരിപ്പിച്ചു. 16,86,75,900 രൂപ വരവും 16,76,96,200 രൂപ ചെലവും 9,79,700 രൂപ നീക്കിയിരിപ്പുമാണ്​ പ്രതീക്ഷിക്കുന്നത്. ബജറ്റിൽ ഭവനനിർമാണത്തിനും റോഡുകളുടെ പുനരുദ്ധാരണത്തിനും പരിഗണന നൽകിയിട്ടുണ്ട്. യോഗത്തിൽ തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ഒ. നാരായണൻകുട്ടി അധ്യക്ഷത വഹിച്ചു. പടം) KL KD Tachampara: തച്ചമ്പാറ ഗ്രാമപഞ്ചായത്തിലെ ബജറ്റ് വൈസ് പ്രസിഡന്‍റ്​ രാജി ജോണി അവതരിപ്പിക്കുന്നു .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story