Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവൈദ്യുതി ജീവനക്കാരെ...

വൈദ്യുതി ജീവനക്കാരെ മർദിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന്​

text_fields
bookmark_border
ആലത്തൂർ: പാടൂർ സെക്ഷനിലെ കെ.എസ്.ഇ.ബി ജീവനക്കാർക്കെതിരെ അക്രമം നടത്തിയവർക്കെതിരെ നടപടി വേണമെന്ന് ബി.എം.എസ് ആലത്തൂർ മേഖല ഭാരവാഹികൾ ആവശ്യപ്പെട്ടു. ബി.എം.എസ് ജില്ല ജോയന്‍റ്​ സെക്രട്ടറി വി. ശിവദാസ്, ആലത്തൂർ മേഖല പ്രസിഡന്റ് എ. രാമചന്ദ്രൻ, സെക്രട്ടറി കെ. ശശികുമാർ, മണികണ്ഠൻ, വിഷ്ണു എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story