Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 5:31 AM IST Updated On
date_range 30 March 2022 5:31 AM ISTപ്രവർത്തക സംഗമം
text_fieldsbookmark_border
പട്ടാമ്പി: പ്രാദേശിക പത്ര, ദൃശ്യമാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഐ.ആർ.എം.യുവിന്റെ പട്ടാമ്പി താലൂക്ക് പ്രവര്‍ത്തക സംഗമം സംഘടിപ്പിച്ചു. ചടങ്ങിൽ അംഗങ്ങൾക്ക് തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തു. കൊപ്പത്ത് നടന്ന പരിപാടി ഐ.ആർ.എം.യു സംസ്ഥാന ജനറൽ സെക്രട്ടറി ദീപേഷ് ബാബു ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് പ്രസാദ് കാടാംകോട് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോ. സെക്രട്ടറിമാരായ കെ.പി. അഷ്റഫ്, യു.ടി. ബാബു, ജില്ല വൈസ് പ്രസിഡന്റ് രവി പള്ളത്തേരി, ഒറ്റപ്പാലം താലൂക്ക് പ്രസിഡന്റ് വിജയൻ പിള്ള, ജില്ല കമ്മിറ്റിയംഗം ശശി ആനക്കര സംസാരിച്ചു. താലൂക്ക് കമ്മിറ്റി ഭാരവാഹികൾ: ശശി (രക്ഷാധികാരി), എം. വിഷ്ണു (പ്രസി.), അലി, അഭിലാഷ് (വൈ. പ്രസി.), വി.ടി.എം. മുസ്തഫ (ജന. സെക്ര.), വിപിൻ, കാസിം വള്ളികുന്നത്ത് (ജോ. സെക്ര.) പ്രസാദ് തൃത്താല (ട്രഷ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story