Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകുടുംബശ്രീയുടെ സൗജന്യ...

കുടുംബശ്രീയുടെ സൗജന്യ തൊഴിൽ പരിശീലനവും ജോലിയും

text_fields
bookmark_border
പാലക്കാട്‌: കേന്ദ്ര, സംസ്ഥാന സർക്കാറും കുടുംബശ്രീയും ചേർന്ന് നടത്തുന്ന സൗജന്യ തൊഴിൽ പരിശീലന കോഴ്സിലേക്ക് പട്ടികജാതി, പട്ടികവർഗം, മുസ്​ലിം, ക്രിസ്ത്യൻ വിഭാഗക്കാർക്ക് അപേക്ഷിക്കാം. ഇലക്ട്രിക്കൽ ആൻഡ്​ ഇൻസ്‌ട്രുമെന്‍റേഷൻ ടെക്നീഷ്യൻ, മെഷീൻ ഓപ്പറേറ്റർ, ഓപ്പറേറ്റർ, ഗസ്റ്റ് റിലേഷൻ മാനേജർ, ഫ്രണ്ട് ഓഫിസ് അസിസ്റ്റന്റ് തുടങ്ങിയ കോഴ്സിലേക്ക് 18-35നുമിടയിൽ പ്രായമുള്ള 10, +2 ,ഡിഗ്രി യോഗ്യതയുള്ളവർക്കാണ് അവസരം. സ്​​ത്രീകൾക്ക് മുൻഗണന. ഫോൺ: 9746870673.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story