Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഉണര്‍ത്തു സമ്മേളനം

ഉണര്‍ത്തു സമ്മേളനം

text_fields
bookmark_border
ആനക്കര: എസ്.വൈ.എസ് തൃത്താല സോണ്‍ ശനിയാഴ്ച വൈകീട്ട് നാലിന്​ പടിഞ്ഞാറങ്ങാടിയില്‍ നടക്കും. സമസ്ത ജില്ല മുശാവറ അംഗം അസീസ് ഫൈസി കൂടല്ലൂര്‍ ഉദ്ഘാടനം ചെയ്യും. വിവിധ നേതാക്കൾ പങ്കെടുത്ത്​ സംസാരിക്കുമെന്ന് അബ്ദുള്‍ ജലീല്‍ അഹ്സനി, കെ.കെ. പാലം കബീര്‍ അഹ്സനി, റിയാസ് കൊള്ളന്നൂര്‍, അന്‍വര്‍ മിസ്ബാഹി, സൈതലവി നിസാമി, മുസ്തഫ അഹ്​സനി എന്നിവര്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story