Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവേനൽ മഴ; രാത്രിയിലും...

വേനൽ മഴ; രാത്രിയിലും പാടങ്ങൾ സജീവം

text_fields
bookmark_border
വേനൽ മഴ; രാത്രിയിലും പാടങ്ങൾ സജീവം
cancel
കൊടുവായൂർ: വേനൽമഴയെത്തിയതോടെ നെൽപാടങ്ങളിൽ രാത്രിയും പകലുമായി കൊയ്ത്ത് യന്ത്രങ്ങൾ സജീവമായി. കണ്ണാടി, മുതലമട, പെരുമാട്ടി തുടങ്ങിയ പ്രദേശങ്ങളിൽ വേനൽമഴയിൽ കൊയ്ത്​ സൂക്ഷിച്ചിരുന്ന നെല്ല്​ നനഞ്ഞത്​ ​​കർഷകരെ വലച്ചിരുന്നു. കൊടുവായൂർ, വടവന്നൂർ, മുതലമട പഞ്ചായത്തുകളിൽ ഇതോടെ കൂടുതൽ മഴയെത്തുന്നതിന്​ മുമ്പ്​ മെതിയന്ത്രങ്ങൾ ഉപയോഗിച്ച് കതിരുകളിൽ നിന്നും നെല്ല് വേർതിരിക്കൽ സജീവമായിട്ടുണ്ട്​. ആവശ്യത്തിന് കൊയ്ത്ത് യന്ത്രങ്ങളും ലഭിക്കാത്തതിനാൽ രാത്രിയിലും പാടങ്ങൾ കൊയ്തെടുക്കുന്ന തിരക്കിലാണ് കർഷകർ. pew-klgd മെതിയന്ത്രങ്ങൾ ഉപയോഗിച്ച് നെല്ല് വേർതിരിക്കുന്ന കർഷകർ മുതലമട-പട്ടഞ്ചേരി പഞ്ചായത്ത് അതിർത്തിയിലെ ദൃശ്യം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story