Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകിഴൂർ-കാളികാവ് പൂരം...

കിഴൂർ-കാളികാവ് പൂരം വർണ്ണാഭമായി

text_fields
bookmark_border
കിഴൂർ-കാളികാവ് പൂരം വർണ്ണാഭമായി
cancel
കിഴൂർ-കാളികാവ് പൂരം വർണാഭം ചെർപ്പുളശ്ശേരി: അനങ്ങൻമലയുടെ വടക്കൻ താഴ്വാരത്തിലുള്ള കിഴൂർ-മേലൂർ ദേശങ്ങളുടെ പൂരം-കിഴൂർ ഭഗവതി ക്ഷേത്രത്തിലെ പൂരം വർണാഭമായി. ഇരുദേശങ്ങളിൽ നിന്നായി 21 ഗജവീരന്മാരുടെ അകമ്പടിയോടെ എത്തിയ പകൽപൂരം കാഴ്ചവട്ടങ്ങളുടെ വിസ്മയം തീർത്തു. തിറ, പൂതൻ, നാടൻ കലാരൂപങ്ങൾ പകൽ പൂരത്തിന് നിറയാർത്ത് നൽകി. രാത്രി കല്ലൂർ രാമൻകുട്ടി മാരാറും പോരൂർ ഉണ്ണികൃഷ്ണനും നയിച്ച ഇരട്ട തായമ്പകയും പാലക്കാട് രാധാകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള സേവയും അരങ്ങേറി. രാവിലെ തന്ത്രിമാരുടെ നേതൃത്വത്തിൽ വിശേഷാൽ പൂജകൾ നടന്നു. (ചിത്രം : pewchpy1 കിഴൂർ-കാളികാവ് ഭഗവതി ക്ഷേത്രത്തിലെ പകൽ പൂരം)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story