Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2022 5:34 AM IST Updated On
date_range 23 March 2022 5:34 AM ISTപ്രസ് ഫോറം രൂപവത്കരിച്ചു
text_fieldsbookmark_border
ആനക്കര: പ്രാദേശിക പത്രപ്രവർത്തകരുടെ കൂട്ടായ്മയായ കുമരനല്ലൂർ പ്രസ് ഫോറം കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു. പ്രസ് ഫോറം ചെയർമാൻ അലി കുമരനല്ലൂർ അധ്യക്ഷത വഹിച്ചു. ആനക്കര, പട്ടിത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ കെ. മുഹമ്മദ്, പി. ബാലൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story