Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഎസ്.എഫ്.ഐ ജില്ല...

എസ്.എഫ്.ഐ ജില്ല സമ്മേളനത്തിന് തുടക്കം

text_fields
bookmark_border
എസ്.എഫ്.ഐ ജില്ല സമ്മേളനത്തിന്  തുടക്കം
cancel
എസ്.എഫ്.ഐ ജില്ല സമ്മേളനത്തിന് തുടക്കം ആനക്കര: എസ്.എഫ്.ഐ ജില്ല സമ്മേളനത്തിന് ചൊവ്വാഴ്​ച തുടക്കമായി. രാവിലെ ധീരജ് നഗറിൽ മുൻ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ കെ.എ. പ്രയാൺ പതാക ഉയർത്തി. കെ.എ. പ്രയാൺ, ദയ, സിജീഷ്, ജിത്തു, കിരൺ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ജില്ല സെക്രട്ടറി ദിനനാഥ് പ്രവർത്തന റിപ്പോർട്ടും സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി കെ. സച്ചിൻദേവ് എം.എൽ.എ, പ്രസിഡന്‍റ്​ ബിനീഷ് എന്നിവർ പങ്കെടുത്തു. സി.പി.എം ജില്ല സെക്രട്ടേറിയേറ്റ്​ അംഗം വി.കെ. ചന്ദ്രൻ, ജില്ല കമ്മിറ്റി അംഗം പി.എൻ. മോഹനൻ, ഏരിയ സെക്രട്ടറി ടി.പി. മുഹമ്മദ് എന്നിവർ സംസാരിച്ചു. 287 സമ്മേളന പ്രതിനിധികളും 55 ജില്ല കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 342 പേർ പങ്കെടുക്കുന്നുണ്ട്. ബുധനാഴ്ച സമാപിക്കും. P3 ank എസ്.എഫ്.ഐ ജില്ല സമ്മേളനം പ്രഫ സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story