Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2022 5:30 AM IST Updated On
date_range 23 March 2022 5:30 AM ISTതത്വ ശ്രീ പുരസ്ക്കാരം കെ.എൻ.കുട്ടി കടമ്പഴിപ്പുറത്തിന്
text_fieldsbookmark_border
തത്വശ്രീ പുരസ്കാരം കെ.എൻ. കുട്ടി കടമ്പഴിപ്പുറത്തിന് കോങ്ങാട്: തത്വശ്രീ ചാരിറ്റബിൾ ആൻഡ് റിസർച്ച് ട്രസ്റ്റ് അഴിയന്നൂർ ഏർപ്പെടുത്തിയ തത്വശ്രീ പുരസ്കാരത്തിന് കെ.എൻ. കുട്ടി കടമ്പഴിപ്പുറം അർഹനായി. മാതൃകപരമായ ഗ്രന്ഥശാല പ്രവർത്തനവും സാമൂഹിക പ്രവർത്തനവും മാനിച്ചാണ് പുരസ്കാരം നൽകുന്നത്. 5001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ഏപ്രിൽ 30ന് ചുണ്ടേക്കാട് സംഗീതോത്സവ വേദിയിൽ ഡോ. സദനം ഹരികുമാർ കൈമാറുമെന്ന് ഭാരവാഹികൾ അറിയിച്ചു. പടം) KLKD KN Kutti കെ.എൻ. കുട്ടി കടമ്പഴിപ്പുറം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
