Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകരിപ്പൂർ: സന്ദർശക...

കരിപ്പൂർ: സന്ദർശക ഗാലറിയിൽ ഇന്ന്​ മുതൽ പ്രവേശനം

text_fields
bookmark_border
കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിൽ സന്ദർശക ഗാലറിയിലേക്ക്​ ചൊവാഴ്ച മുതൽ പ്രവേശനം അനുവദിക്കും. കോവിഡിനെ തുടർന്ന്​ നിർത്തിവെച്ചതായിരുന്നു​. 100 രൂപയാണ്​ പ്രവേശന നിരക്ക്​. അന്താരാഷ്​​ട്ര ടെർമിനലിൽ പുറപ്പെടൽ ഏരിയയിലെ സന്ദർശക മേഖലയിലേക്കാണ്​ പ്രവേശനം അനുവദിക്കുക. അഞ്ച്​ വയസ്സിന്​ മുകളിലുള്ളവർക്ക്​ ടിക്കറ്റ്​ എടുക്കണം. നാല്​ മണിക്കൂറാണ്​ സമയപരിധി. അകത്തേക്ക്​ പ്രവേശിക്കുമ്പോൾ അംഗീകൃത തിരിച്ചറിയൽ കാർഡ്​ കാണിക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story