Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 March 2022 5:37 AM IST Updated On
date_range 22 March 2022 5:37 AM ISTവിശ്രമ കേന്ദ്രത്തിന് തറക്കല്ലിട്ടു
text_fieldsbookmark_border
തച്ചമ്പാറ: ദേശീയപാതക്കരികിൽ നിർമിക്കുന്ന വഴിയിട വിശ്രമകേന്ദ്രത്തിന് തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. നാരായണൻകുട്ടി തറക്കല്ലിട്ടു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോർജ് തച്ചമ്പാറ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രാജി ജോണി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.സി. ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.പി. ഷഫീഖ്, മല്ലിക, ജയ, ഐസക്, കൃഷ്ണൻകുട്ടി എന്നിവർ പങ്കെടുത്തു. പടം) KL KD Tachampara 1a തച്ചമ്പാറയിൽ വഴിയിട വിശ്രമ കേന്ദ്രത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. നാരായണൻകുട്ടി ശിലയിടുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
